0 Comments

വരുൺ തേജ്, അഥർവ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് വാൽമീകി.  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്  ഹരീഷ് ശങ്കർ ആണ്. അദ്ദേഹം തന്നെ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ജിഗാർത്തണ്ടയുടെ റീമേക്കാണ് ചിത്രം. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായിക.  14 റീൽസ് പ്ലസിൻറെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അച്ചാന്തയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രം സെപ്റ്റംബർ 20- ന് പ്രദർശനത്തിന് എത്തും. മിക്കി ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റർ.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *