0 Comments

പങ്കാളിയുടെ ലൈംഗികാവയവങ്ങളെ ചുണ്ടുകളോ, നാവോ, തൊണ്ടയോ ഉപയോഗിച്ച് ഉത്തേജിപ്പിക്കുന്ന ലൈംഗിക പ്രക്രിയയെയാണ് ഓറല്‍ സെക്സ് അഥവാ വദനസുരതം. സ്‍ത്രീ പുരുഷബന്ധങ്ങളിലും സ്വവർഗരതിയിലും ലൈംഗികസുഖം നേടുന്നതിനായി ഈ രീതി ഉപയോഗപ്പെടുത്തുന്നു. എന്നാൽ സ്ത്രീകൾക്ക് ഒരാൾ സെക്‌സ് വളരെ താല്പര്യമുള്ളതാണെന്നാണ് പുതിയ കണക്കുകൾ.

ഒരാൾ സെക്സിലൂടെ രതിമൂർച്ഛ ലഭിക്കുമ്മ എന്നത്കൊണ്ടാകും മിക്ക സ്ത്രീകളും ഒരാൾ സെക്സ് ഇഷ്ടപ്പെടാൻ കാരണം. സ്‍ത്രീയോനിയിൽ നടത്തുന്ന വദനസുരതത്തെ യോനീപാനമെന്നും,പുരുഷലിംഗത്തിൽ നടത്തുന്ന വദനസുരതത്തെ ലിംഗപാനമെന്നും വിളിക്കുന്നു.70 ശതമാനം സ്ത്രീകള്‍ക്കും ഓറല്‍ സെക്‌സിലൂടെ ഓര്‍ഗാസം ലഭിക്കുന്നു എന്നാണ് റിപ്പോർട്ട്. കൂടാതെ ലിംഗം യോനിയിൽ പ്രവേശിക്കാതെ,  ഗർഭിണിയാകുമൊ എന്നും പേടിക്കാതെ ലൈംഗിക സുഖം ലഭിക്കുകയും, രാത്രിമൂർച്ഛയിൽ എത്താൻ കഴിയുന്നതിലാകും ഒരാൾ സെക്‌സ് സ്ത്രീകൾക്ക് ഇഷ്ട്ടമാകാൻ കാരണമായത്.

 

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *