0 Comments

സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയുന്നത്. പുരുഷ ജനനേന്ദ്രിയത്തെപ്പോലെ ഇതൊരു മൂത്ര വിസർജനാവയവമല്ല. ഗർഭാശയത്തിലേയ്ക്കുള്ള നീണ്ട കുഴൽ ആണ് യോനി. പ്രസവം, ലൈംഗികബന്ധം, ആർത്തവം എന്നിവ യോനിയിലൂടെ നടക്കുന്ന ശാരീരിക പ്രക്രിയകളാണ്. യോനിയിലേ അണുബാധ സ്ത്രീകളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ. ഇവ സ്ത്രീകളിൽ പെട്ടെന്ന് വരയും സാധ്യത കൂടുതലാണ്. എന്നാൽ ഇതിന് ചികിത്സ തേടാൻ പലരും മടിക്കാറാണ് പതിവ്. ഇതിൽ നിന്ന് രക്ഷനേടാൻ വിപണിയിൽ നിരവധി ക്രീമുകൾ കിട്ടും.

 

എന്നാൽ ഇവയൊന്നും യോനിയിൽ പുരട്ടാതിരിക്കുന്നതാണ് നല്ലത്. യോനി വൃത്തിയായും ആരോഗ്യകരമായും സൂക്ഷിക്കാൻ പ്രകൃതിദത്തമായ സുരക്ഷിത മാർഗങ്ങൾ മാത്രം ഉപയോഗിക്കുക. യോനിയിലെ ചൊറിച്ചിലും, അണുബാധയും മാറ്റാൻ ഏറ്റവും നല്ലത് കറ്റാർവാഴ ആണ്.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *