0 Comments

ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രം ‘ആഹാ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. ബിബിൻ പോൾ സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാ സാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രേം എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. വടംവലിയെ ആസ്പതമാക്കി സ്പോർട്സ് ജോണറിൽ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയാത്താണ്.

അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സയനോര ഫിലിപ്പ് നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *