0 Comments

അരുൺ കാർത്തിക് സംവിധാനം ചെയ്ത് ദ്രുവ, ഇന്ദുജ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘സൂപ്പർ ഡ്യൂപ്പർ’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ഫ്ലക്സ് ഫിലിംസിന്റെ ബാനറിൽ ശാലിനി വാസൻ ആണ് ചിത്രം നിർമ്മിക്കുന്നത്. മുഖൻവെൽ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സാം ആണ് ചിത്രത്തിന്റെ ആക്ഷൻ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *