0 Comments

റിലീസിനൊരുങ്ങി ഹോളിവുഡ് ചിത്രം റാംബോ. റാംബോ ഫ്രാഞ്ചയിസിലെ അഞ്ചാമത്തെ ഭാഗമായി ആയി ഒരുങ്ങുന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത സിൽവസ്റ്റെർ സ്റ്റാലോൺ തന്നെ ആണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

അഡ്രിയാൻ ഗ്രൻബെർഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാംബോയുടെ (2008) തുടർച്ചയും റാംബോ ഫ്രാഞ്ചൈസിയുടെ അഞ്ചാമത്തെ ഭാഗവുമായ ചിത്രത്തിൽ വേഗ, സെർജിയോ പെരിസ്-മെൻ‌ചെറ്റ, അഡ്രിയാന ബരാസ, യെവെറ്റ് മോൺ‌റിയൽ, ജെനി കിം, ജോക്വിൻ കോസോ, ഓസ്കാർ ജൈനഡ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിൽ, മെക്സിക്കൻ മാഫിയ തട്ടിക്കൊണ്ടുപോയ ഒരു സുഹൃത്തിന്റെ മകളെ രക്ഷിക്കാൻ റാംബോ മെക്സിക്കോയിലേക്ക് പോകുന്നതാണ് പ്രമേയം. ചിത്രം സെപ്റ്റംബർ 20 ന് റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *