0 Comments

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാൻ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിന് ഉണ്ട്.

ചിത്രത്തിൽ ആര്യയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സായേഷയാണ് ചിത്രത്തിലെ നായിക. ചിത്രം നിർമിക്കുന്നത് സുബാഷ്‌കരൺ ആണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *