0 Comments

രാജ് നിഡിമോരുവും കൃഷ്ണ ഡി.കെയും ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ഹിന്ദി ടിവി സീരീസ് ആണ് “ദി ഫാമിലി മാൻ”. ചിത്രത്തിൽ മലയാളി താരം നീരജ് മാധവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് മനോജ് ബാജ്‌പേയി നായകനായി എത്തുന്ന സീരീസിൽ പ്രിയാമണി ആണ് നായിക. സിരീസിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ദേശീയ അന്വേഷണ ഏജൻസിക്ക് വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്ന ഒരാളുടെ കഥ ആണ് പറയുന്നത്. ഫാമിലി മാൻ 2019 സെപ്റ്റംബറിൽ ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കും.

പവൻ ചോപ്ര, ഇവാൻ, ശ്രേയ, സണ്ണി, ദലീപ് എന്നിവരാണ് സീരിസിലെ മറ്റ് താരങ്ങൾ. ജൂലൈയിൽ ലോസ് ഏഞ്ചൽസിൽ നടന്ന ടെലിവിഷൻ ക്രിട്ടിക്സ് അസോസിയേഷന്റെ സമ്മർ പ്രസ്സ് ടൂറിലാണ് ഈ പരമ്പര പ്രദർശിപ്പിച്ചത്.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *