0 Comments

ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മഗാമുനി.  ശാന്തകുമാര്‍  ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിർമിച്ചിരിക്കുന്നത്  സ്റ്റുഡിയോ ഗ്രീന്‍ ആണ്. തമൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദുജ, ജൂനിയര്‍ ബാലയ്യ, ജയപ്രകാശ്, അരുള്‍ ദോസ്, ജിഎം സുന്ദര്‍, കാളി വെങ്കട് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഇന്ന് പ്രദർശനത്തിന് എത്തുന്ന ചിത്രത്തിൻറെ കേരള തീയറ്റർ ലിസ്റ്റ് പുറത്തിറങ്ങി. മൗനഗുരു എന്ന ചിത്രം  സംവിധാനം ചെയ്ത ശാന്തകുമാർ ഇത്തവണ ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രവുമായിട്ടാണ് എത്തിയിരിക്കുന്നത്.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *