0 Comments

വിൽ സ്മിത്ത് ഡബിൾ റോളിൽ എത്തുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ജെമിനി മാൻ . ചിത്രത്തിന്റെ പുതിയ പോസ്റ്റർ  പുറത്തിറങ്ങി. ക്ളീവ്, എലിസബത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ഡേവിഡും, ഡോണും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആക്ഷന് പർദ്ധനയം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം മാർകോ ആണ്. ആംഗ് ലീ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബർ 11ന് പ്രദർശനത്തിന് എത്തും.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *