0 Comments

വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന തണ്ണീർമത്തൻ ദിനങ്ങളിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. കേരളത്തിൽ ജൂലൈ 26-ന് പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ മാത്യു തോമസും അവതരിപ്പിക്കുന്നുണ്ട്. ചിത്രം സമ്മാനിക്കുന്നത് സ്ക്കൂള്‍ പ്രണയഓര്‍മ്മകളെ ആണ്. ചിത്രം നിര്‍മ്മിക്കുന്നത് ജോമോന്‍.ടി.ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *