0 Comments

നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ഗാംഗ് ലീഡർ. വിക്രം കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു കോമഡി എന്റെർറ്റൈനർ ആണ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു.

ലക്ഷ്മി, കാർത്തികേയ, ശരണ്യ പൊൻവണ്ണൻ, വരലക്ഷ്മി, സ്വാതി, പ്രിയങ്ക അരുൾ മോഹൻ, അനിഷ്, കിഷോർ,രഘു ബാബു, പ്രിയദർശിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ് ബാനറിൽ നവീൻ യെർനെനി, വൈ. രവിശങ്കർ മോഹൻ ചെറിയുരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നവീൻ ആണ് ചിത്രത്തിന്റെ എഡിറ്റർ.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *