0 Comments

നടനും നിർമാതാവുമായ സണ്ണി ഡിയോൾ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പൽ പൽ ദിൽ കെ പാസ്. ചിത്രത്തിന്റെ ട്രെയ്‌ലർ  പുറത്തിറങ്ങി. സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോൾ ആണ് ചിത്രത്തിലെ നായകൻ. സഹേർ ബംബ ആണ് ചിത്രത്തിലെ നായിക.

പ്രണയത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം സീ കമ്പനി ആണ്. മണാലി, ഹിമാചൽ പ്രദേശ് എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ചിത്രം സെപ്റ്റംബർ 20-ന് പ്രദർശനത്തിന് എത്തും.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *