0 Comments

സ്തനം എന്നത് സസ്തനികളുടെ നെഞ്ചിനോട് ചേർന്ന് കാണുന്ന വീർത്ത അവയവം ആണ്‌. എന്നാൽ സ്ത്രീ സ്തനങ്ങളെല്ലാം ഒരു പോലെയല്ല സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീകളുടെ മാറിടങ്ങൾക്ക് ലൈംഗികതയിൽ വളരെ വലിയ സ്ഥാനമാണ് ഉള്ളത്. സ്ത്രീയുടെ മാറിടങ്ങളുടെ വലിപ്പവും ആകൃതിയും അനുസരിച്ച് അവയോടിടപെടേണ്ട രീതിയും മാറും. സ്ത്രീയെ രതിമൂർച്ഛയിൽ എത്തിക്കാൻ അവരുടെ മാറിടങ്ങളിലൂടെ കഴിയും. വലിയ മാറിടങ്ങളുള്ള സ്ത്രീയുടെ കൈയ്യിടുക്കിനരികിലുള്ള സ്തനത്തിന്റെ ബാഹ്യ ഭാഗങ്ങളെ നാവുകൊണ്ടോ വിരല്‍തുമ്പു കൊണ്ടോ ഉദ്ദീപിപ്പിക്കാം.നാവു കൊണ്ടു തന്നെ ഉഴിയുന്നതു പോലുള്ള അനുഭവമുണര്‍ത്തുകയും ചെറുതായി അമര്‍ത്തുകയുമൊക്കെ ചെയ്യാവുന്നതാണ്.വലിയ മാറിടങ്ങളിൽ മറ്റുള്ളവയേക്കാള്‍ 24ശതമാനം സംവേദനക്ഷമത കുറവാണെന്നാണ് വിയന്ന യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ഒരു പഠനത്തിലൂടെ ഗവേഷകര്‍ മനസ്സിലാക്കിയത്.

എന്നാൽ മാറിടങ്ങൾ ചെറുതാണെങ്കിൽ കൂടുതല്‍ പേശീ ചലനങ്ങള്‍ക്ക് വിധേയമാക്കപ്പെടാനുള്ള ശേഷി അവക്കുണ്ടാകും. അതിനാൽ ലൈംഗിക വേളയിൽ കൈവെള്ളയിലെടുത്ത് ബാഹ്യലീലയില്‍ ഏർപ്പെടുത്തുന്നത് സ്ത്രീകൾക്ക് ലൈംഗിക സുഖം ലഭിക്കുന്നതിന് കാരണമാകും.

Author

malayalamexpress@gmail.com

Leave a Reply

Your email address will not be published. Required fields are marked *