0 Comments

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ പട്ടാഭിരാമൻ ‘. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എം ജയചന്ദ്രൻ ആണ്. രവിചന്ദ്രൻ , രഞ്ജിത്, കൈതപ്രം , മുരുകൻ കാട്ടാക്കട , ബാദുഷ , സുരേഷ് നിലമേൽ, ഹരി തിരുമല തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ . മിയ ആണ് ചിത്രത്തിലെ നായിക.

Leave a Reply

Your email address will not be published. Required fields are marked *