0 Comments

തിരുവനന്തപുരം:തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽനിന്നും തെറ്റായ പോസ്റ്റുകളും സന്ദേശങ്ങളും വരുന്നതായി ശ്രദ്ധയിൽ പെട്ടതായും അത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും നടി പാർവതി.

കനത്ത പ്രളയത്തിലും ദുരിതത്തിലും കേരളം വലയുന്ന സാഹചര്യത്തിൽ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള തെറ്റായ പോസ്റ്റുകളാണ് തന്റെ അക്കൗണ്ടിൽ നിന്ന് ഉണ്ടാകുന്നത്.അത്തരം വ്യാജ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കരുതെന്നും സമൂഹ മാധ്യമങ്ങളെ നല്ല രീതിയിൽ ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും.ഒരുമിച്ച് നില്ക്കേണ്ട സമയാണിതെന്നും പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *