0 Comments

മലയാളത്തിൽ ഈ വർഷം മികച്ച ജനപ്രീതി നേടിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.കുമ്പളങ്ങി നൈറ്റ്‌സിനെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റർ രവി ചന്ദ്രൻ അശ്വിൻ.തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അശ്വിൻ രംഗത്തെത്തിയിരിക്കുന്നത്.

ലളിതമായ കഥയാണെങ്കിലും സിനിമ മനോഹരമാണെന്ന് അശ്വിൻ കുറിച്ചു.നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്‌ത്‌ ദിലീഷ്‌ പോത്തൻ നിർമിച്ച ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.

Leave a Reply

Your email address will not be published. Required fields are marked *