0 Comments

അനുഷ്‌കശർമ നായികയായി എത്തിയ എൻഎച്ച് 10 തമിഴിലേക്ക്.ചിത്രത്തിൽ നായികയായി എത്തുന്നത് തൃഷയാണ്.സുന്ദർ ബാലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഗർജ്ജനൈ എന്ന പേരിൽ തമിഴിലെത്തുന്ന ചിത്രത്തിൽ മധു എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.വംശി കൃഷ്ണ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അംറേഷ് ഗണേഷാണ് സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *