0 Comments

പുരി ജഗന്നാഥ് സംവിധാനം ചെയ്ത ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘ ഐസ്മാർട് ശങ്കർ ‘. ജൂലൈ 18-ന് പ്രദർശനത്തനെത്തിയ ചിത്രം എഴുപത്തിയഞ്ച് കോടി കളക്ഷനുമായി മുന്നേറുകയാണ്. രാം പോത്തിനിനി നായകനായി എത്തുന്ന ചിത്രത്തിൽ നിധി അഗർവാൾ ആണ് നായിക. മണി ശർമ്മ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. തുളസി, ശ്രീനു, ആശിഷ്, സത്യദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *