0 Comments

സാമന്ത അക്കിനേനി നായികയായി എത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘ഓ ബേബി’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സുരേഷ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ലക്ഷ്മി, ഉർവശി, രമേശ്, രാജേന്ദ്ര പ്രസാദ്, നാഗ ശൗര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മിക്കി ജെ. മേയർ ആണ് ചിത്രത്തിന്റെ സംഗീതം. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജൂലൈ അഞ്ചിന് പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *