0 Comments

ജോൺ പോൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അമ്പിളിയിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി .അമ്പിളിയിലെ ടീസർ യൂട്യൂബിൽ 20 ലക്ഷം കാഴ്ചക്കാരാ യത്തിനു തൊട്ടുപിന്നാലെയാണ് പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയത് . സൗബിൻ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു .ചിത്രത്തിൽ നസ്രിയയുടെ അനിയൻ നവീന്‍ നസീമും പ്രധാന കഥാപാത്രമായി എത്തുന്നു . മുകേഷും, എ .വി അനൂപും ചേർന്നാണ് ചിത്രം നിർമിച്ചത്.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *