0 Comments

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമകളിലെ രണ്ട് കഥാപാത്രങ്ങൾ നായകന്മാരായി എത്തുന്ന സിനിമയാണ് ഹോബ്സ് ആൻഡ് ഷോ. ഡ്വെയ്ൻ ജോൺസന്റെ ഹോബ്സ് എന്ന കഥാപാത്രത്തെയും ജേസൺ സ്റ്റാഥത്തിന്റെ ഷോയെയും കടമെടുത്താണ് ഈ സിനിമ എത്തുന്നത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിസിലെ ഒൻപതാമത്തെ ചിത്രമാണ് ഹോബ്സ് ആൻഡ് ഷോ.

ഡെഡ്പൂൾ 2 ഒരുക്കിയ ഡേവിഡ് ലെയിറ്റ്ച്ചാണ് ചിത്രം സംവിധാനം ചെയ്യുന്നത് .ചിത്രത്തിൽ ഇഡ്രിസ് എൽബ വില്ലൻ വേഷത്തിലെത്തുന്നു. ക്രിസ് മോര്‍ഗന്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് . ആഗസ്റ്റ് 2ന് ചിത്രം തീയേറ്ററുകളിലെത്തും.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *