0 Comments

തമിഴ്നാട്ടിലെ എം ഒ വി വൈഷ്ണവ് കോളജിൽ അതിഥിയായി എത്തിയ ധ്രുവിനെ ആരാധികമാർ വരവേറ്റത് വൈറലായി . പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളജ് ആണിത്. ആദിത്യ വർമ എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ധ്രുവ് എത്തിയത് .

കോളജിലെത്തിയ ധ്രുവിനു ചുറ്റും ആരാധികമാർ തടിച്ചുകൂടി. സുരക്ഷ ഉദ്യോഗസ്ഥരായി താരത്തിനരികില്‍ എത്തിയതും പെൺകുട്ടികൾ തന്നെയായിരുന്നു .അതോടെ പാട്ടുപാടിയും സിനിമയിലെ ഡയലോഗ് പറഞ്ഞും ധ്രുവ് ആരാധികമാരെ കൈയ്യിലെടുത്തു.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *