0 Comments

നവാഗതനായ ദേസിങ് പെരിയ സാമിയുടെ സംവിധാനത്തിൽ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. റിതു വര്‍മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയെത്തുന്നത്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒരു ഐ.ടി പ്രൊഫഷണലിന്റെ വേഷമാണ് ചിത്രത്തില്‍ ദുല്‍ഖര്‍ കൈകാര്യം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട് .
ദുല്‍ഖർ അഭിനയിക്കുന്ന 25-ാമത് ചിത്രമാണിത് . കെ.എം ഭാസ്‌കരന്‍ ആണ് ഛായാഗ്രാഹകനാം നിർവഹിക്കുന്നത്.ഡല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *