0 Comments

ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന മാര്‍ഗംകളിയുടെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. ബിബിന്‍ ജോര്‍ജ്, നമിത പ്രമോദ്, ഗൗരി കിഷന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് . ബി കെ ഹരിനാരായണന്റെയും അബീന്‍രാജുവിന്റേയും വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം നൽകിയത്. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന മാര്‍ഗംകളി ആഗസ്റ്റിൽ തീയേറ്ററുകളിൽ എത്തും

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *