0 Comments

പ്രതിനായകനായ സൂപ്പര്‍ ഹീറോ കേന്ദ്രകഥാപാത്രമായ വെനം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന് റിപ്പോർട്ട് . റുബെൻ ഫ്ലഷര്‍ സംവിധാനം ചെയ്‍ത ആദ്യ ഭാഗം വൻ ഹിറ്റായിരുന്നു.സ്പൈഡര്‍മാൻ പരമ്പരകളിലെ കഥാപാത്രമാണ് വെനം. ടോം ഹാര്‍ഡിയായിരുന്നു വെനത്തെ അവതരിപ്പിച്ചത് .

ടോം ഹാര്‍ഡിയാണ് രണ്ടാം ഭാഗത്തിലും നായകവേഷം ചെയ്യുന്നത് .എന്നാൽ പുതിയ സിനിമയിലും നായകനായി എത്തുന്നതെങ്കിലും ചിത്രം സംവിധാനം ചെയ്യുന്നത്‌ ആൻഡി സെര്‍കിസ് ആണെന്നാണ് റിപ്പോര്‍ട്ട്. മൗഗ്ലി-ലെജന്‍ഡ് ഓഫ് ദ ജംഗിള്‍ എന്ന സിനിമയൊരുക്കിയ ശ്രദ്ധേയനായ സംവിധായകനാണ് ആൻഡി സെര്‍കിസ്.

Author

thoubamaheen00@gmail.com

Leave a Reply

Your email address will not be published. Required fields are marked *